'Practice makes a man perfect എന്നതിൻ്റെ ഉചിതമായ മലയാളം ശൈലി
കണ്ടെത്തുക.
Aവിതച്ചതേ കൊയ്യൂ
Bനനഞ്ഞിടം കുഴിക്കുക
Cനിത്യാഭ്യാസി ആനയെ എടുക്കും
Dഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
Aവിതച്ചതേ കൊയ്യൂ
Bനനഞ്ഞിടം കുഴിക്കുക
Cനിത്യാഭ്യാസി ആനയെ എടുക്കും
Dഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
Related Questions:
താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത് :
1. Put off - ധരിയ്ക്കുക
2. Call upon - ക്ഷണിക്കുക
3. Come out against - പരസ്യമായി എതിർക്കുക
4. Get along with- മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക